കള്ളപ്പണം വെളുപ്പിക്കൽ കേസ്; ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഷെയ്ഖ് ഷാജഹാനും രണ്ട് സഹോദരങ്ങൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ രണ്ട് ദിവസം മുൻപ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് ...