എന്താണ് ഷെൽഫ് മേഘം; ഹരിദ്വാറിൽ കണ്ടത് അതുതന്നെയോ? ഷെൽഫ് മേഘത്തിന്റെ സവിശേഷതകൾ
വടക്കേ ഇന്ത്യ പേമാരി ഭീഷണിയിലാണ്. കനത്ത മഴ ഇനിയും പെയ്യുമെന്നാണ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഡെല്‍ഹി ഉള്‍പ്പടെ മേഖലയിലെ കനത്ത മഴയ്ക്ക് കാരണം മണ്‍സൂണ്‍ ...