ഷെമീറയുടെ മരണം; നയാസിനെതിരെ നരഹത്യാകുറ്റം ചുമത്താൻ പോലീസ്
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിക്കുന്നതിനിടെ യുവതി രക്തസ്രാവത്തെ തുടർന്ന് മരിച്ച സംഭവത്തിൽ ഭർത്താവ് നയാസിനെതിരെ കർശന നടപടിയെടുക്കാൻ പോലീസ്. നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും. മരിച്ച പാലക്കാട് സ്വദേശിനി ...