‘നല്ല നടപ്പിന്’ ജയിൽ മോചനത്തിന് മന്ത്രിസഭയുടെ ശുപാർശ; സഹതടവുകാരിയെ ആക്രമിച്ചതിന് ഷെറിനെതിരെ കേസ്
കണ്ണൂർ: ഭാസ്‌കര കാരണവർ വധക്കേസിൽ ജയിൽ കഴിയുന്ന ഷെറിനെതിരെ സഹതടവുകാരിയെ മർദ്ദിച്ചതിന് കേസ്. സഹതടവുകാരിയായ വിദേശവനിതയെയാണ് ഷെറിൻ ആക്രമിച്ചത്. കേസിൽ ശിഷിക്കപ്പെട്ട് ജയിലിൽ കളിയുന്ന ഷെറിന് ശിക്ഷാഇളവ് ...