ഹോട്ടൽ വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസ്; ഇന്നും തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം; എല്ലാം വിശദീകരിച്ച് പ്രതികൾ
കോഴിക്കോട്: ഹോട്ടൽ വ്യാപാരി സിദ്ദിഖിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ച കേസിൽ പ്രതികളുമായി ഇന്നും തെളിവെടുത്ത് പോലീസ്. സിദ്ദിഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലും, ആയുധങ്ങളും ട്രോളി ബാഗും ...