ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു ; ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വം
റാഞ്ചി : ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപക നേതാവാണ്. 81 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ...








