ക്ഷേത്രങ്ങളിൽ ശിങ്കാരിമേളമാകാം; നിരോധനം അബദ്ധം പറ്റിയതെന്ന് ദേവസ്വം ബോർഡ്
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശിങ്കാരിമേളമാകാമെന്ന് ദേവസ്വം ബോർഡ്. ശിങ്കാരിമേളം നിരോധിച്ചു പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കും. ഗാനമേളകളിൽ ഹിന്ദു ഭക്തിഗാനങ്ങൾ മാത്രമേ ആലപിക്കാവൂ എന്ന നിർദ്ദേശത്തിൽ മാറ്റം ഉണ്ടാകില്ല. ...








