ഖുശ്ബുവിനെതിരെയുള്ള അപകീർത്തി പരാമർശം; ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തി അറസ്റ്റിൽ
ചെന്നൈ: ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്പീക്കർമാരിൽ ഒരാളായ ശിവാജി കൃഷ്ണമൂർത്തി അറസ്റ്റിൽ. ...