ഉച്ച ഭക്ഷണ പദ്ധതി വിവാദത്തില്‍ മന്ത്രി ശിവന്‍കുട്ടിയുടെ വാദം തെറ്റ്; കേരളത്തിനുള്ള 132.9 കോടി രൂപ നേരത്തെ കൈമാറിയതായി കേന്ദ്രം
ന്യൂഡല്‍ഹി : ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി ശിവന്‍കുട്ടിയുടെ ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ സംസ്ഥാനത്തിന് ...