പുതിയ ബീഹാർ മുഖ്യമന്ത്രിയെ നാളെ അറിയാം ; ശിവരാജ് സിംഗ് ചൗഹാൻ പട്നയിലേക്ക്
ന്യൂഡൽഹി : ബീഹാറിൽ നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് കുമാർ രാജിവെക്കുന്നതോടെ പുതിയ മുഖ്യമന്ത്രിയെയും സർക്കാരിനെയും തിരഞ്ഞെടുക്കാനുള്ള നിർണ്ണായക ചർച്ചകൾ പുരോഗമിക്കുന്നു. ബിജെപി കേന്ദ്ര നിരീക്ഷകൻ ശിവരാജ് സിംഗ് ...













