മധ്യപ്രദേശിലെ ഗുരുതരമായ കോവിഡ് വ്യാപനം : വിവരങ്ങൾ മറച്ചവർക്കും തബ്‌ലീഗിൽ പങ്കെടുത്തവർക്കും ഒരുപോലെ പങ്കുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാൻ
മധ്യപ്രദേശിൽ കോവിഡ് രോഗബാധ വ്യാപകമായി പടർന്നു പിടിച്ചതിൽ വിദേശയാത്ര മറച്ചു വച്ചവർക്കും തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർക്കും ഒരുപോലെ പങ്കുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്തെ ...