ശിവരാത്രി ഘോഷയാത്രയ്ക്കിടയിൽ അപകടം ; 15 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു
ജയ്പൂർ : രാജസ്ഥാനിലെ കോട്ടയിൽ ശിവരാത്രിയോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടയിൽ വൈദ്യുതാഘാതമേറ്റ് അപകടം. ഘോഷയാത്രയിൽ പങ്കെടുത്തിരുന്ന 15 കുട്ടികൾക്ക് പൊള്ളലേറ്റു. ഘോഷയാത്രയിൽ കുട്ടികളുടെ കൈവശമുണ്ടായിരുന്ന കൊടി വൈദ്യുതി ...