വസീം റിസ്വി ഇനി മുതൽ ജിതേന്ദ്ര നാരായൺ സ്വാമി: ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് മുൻ ഷിയാ വഖഫ് ബോർഡ് തലവൻ
ഡൽഹി: മുൻ ഷിയാ വഖഫ് ബോർഡ് തലവൻ വസീം റിസ്വി ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചു. തന്റെ സ്വതന്ത്ര പ്രസ്താവനകളുടെ പേരിൽ നിരന്തരം ഇസ്ലാമിക മൗലികവാദികളുടെ ...