ശോഭാ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു, ബിജെപി നിരാഹാരസമരം 26 ദിവസം പിന്നിടുന്നു
ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ശോഭാ സുരേന്ദ്രന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിട്ടുണ്ടെന്ന് ...