ഇതിനകം തന്നെ ഞങ്ങളുടെ ജീവിതത്തിൽ നീ വളരെയധികം സന്തോഷം കൊണ്ടുവന്നു; ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നാഗാർജുന; കുറിപ്പ്
ബംഗളൂരു: തെലുങ്ക് നടൻ നാഗചെെതന്യയുടെയും നടി ശോഭിത ധുലീപാലയുടെയും വിവാഹ ചിത്രങ്ങൾ പുറത്ത്. നടനും വരന്റെ പിതാവുമായ നാഗാർജുനയാണ് ചിത്രങ്ങൾ പങ്കുവച്ചത്. മണ്ഡപത്തിൽ സ്വർണനിറത്തിലുള്ള പാട്ടുസാരി ധരിച്ച് ...