നാല് ചെമ്പരത്തിപ്പൂക്കൾ മാത്രം മതി; നരച്ചമുടി കളർ ചെയ്യാം മിനിറ്റുകൾക്കുള്ളിൽ
മുടിയുടെ ആരോഗ്യത്തിനായി പാരമ്പര്യമായി ഉപയോഗിക്കുന്ന ഒന്നാണ് ചെമ്പരത്തി. ഇതുപയോഗിച്ചുണ്ടാക്കുന്ന താളി ആയിരുന്നു പണ്ട് നമ്മുടെ അമ്മയും മുത്തശ്ശിമാരുമെല്ലാം മുടി കഴുകാനായി ഉപയോഗിച്ചിട്ടുണ്ടാകുക. അവർക്കെല്ലാം മുട്ടോളം മുടിയും ഉണ്ടാകും. ...