സിറ്റൗട്ടിൽ ഇരുന്ന ഷൂസിൽ ഉഗ്രവിഷമുള്ള പാമ്പ്; മദ്ധ്യവയസ്‌കന് കടിയേറ്റു
പാലക്കാട്: സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഷൂസിനുള്ളിൽ കിടന്ന പാമ്പിന്റെ കടിയേറ്റ് മദ്ധ്യവയസ്‌കൻ ആശുപത്രിയിൽ. പാലക്കട് മണ്ണാർക്കാട് ചേപ്പുള്ളി വീട്ടിൽ കരീമിനാണ് പാമ്പ് കടിയേറ്റത്. ഉഗ്രവിഷമുള്ള കുഴിമണ്ഡലി (ഹംപ്‌നോസ് പിറ്റ് ...