ജമ്മു കശ്മീരിൽ റിസോർട്ടിൽ വെടിവെപ്പ് ; വിനോദസഞ്ചാരികളായ ആറുപേർക്ക് പരിക്ക്
ശ്രീനഗർ : ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾ താമസിച്ചിരുന്ന റിസോർട്ടിൽ വെടിവെപ്പ്. ആറുപേർക്ക് പരിക്കേറ്റു. അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിലെ ഒരു റിസോർട്ടിലാണ് വെടിവെപ്പ് ഉണ്ടായത്. പരിക്കേറ്റവരുടെ എണ്ണം കൂടിയേക്കാം ...