മാളുകളിലും ഷോപ്പുകളിലും ഫോൺ നമ്പർ നൽകാറുണ്ടോ? ഇനി ചോദിച്ചാൽ പറയൂ വലിയൊരു നോ: നഷ്ടപ്പെടാൻ നിങ്ങൾക്ക് മാത്രം
വെറുതെ ഇരിക്കുമ്പോൾ മാളുകളിലും ഷോപ്പുകളിലും പോകുന്ന ശീലക്കാരാണ് നമ്മളിൽ പലരും. വിനോദത്തിനായി മാളുകളിൽ പോയി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലവും ഇതിനോടൊപ്പമുണ്ട്. ഷോപ്പിംഗ് കഴിഞ്ഞാൽ മാളുകളിലായാലും ഷോപ്പുകളിലാലായും എന്തിനേറെ ...