ജാഥ നടക്കുമ്പോള്‍ ജാഥാ ക്യാപ്റ്റനെതിരെ നടപടി സാധിക്കില്ല: പി.കെ.ശശിക്കെതിരെയുള്ള നടപടി തീരുമാനിക്കുന്നത് മാറ്റിവെച്ച് സി.പി.എം
പിഡനാരോപണം നേരിടുന്ന സി.പി.എം ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെയുള്ള നടപടി തീരുമാനിക്കുന്നത് മാറ്റിവെച്ച് സി.പി.എം സംസ്ഥാന സമിതി യോഗം. സി.പി.എം ഷൊര്‍ണൂരില്‍ നയിക്കുന്ന ജനമുന്നേറ്റ കാല്‍നട പ്രചാരണ ജാഥയുടെ ...