അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ; പോസ്റ്റർ പ്രകാശനം നിർവഹിച്ച് ഷാജി കൈലാസ് ; വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും മികച്ച പുരസ്കാരങ്ങൾ
എറണാകുളം : ‘അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ’ പോസ്റ്റർ പ്രകാശനം പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് നിർവ്വഹിച്ചു. അടുത്ത വർഷം മാർച്ച് 14, 15, 16 ...