ആകെ ആയുസ്സ് ആഴ്ചകളോ മണിക്കൂറുകളോ മാത്രം ; ഭൂമിയിൽ ഏറ്റവും കുറവ് ആയുസ്സുള്ള ജീവികൾ ഇവയാണ്
ഭൂമിയിൽ നൂറ്റാണ്ടുകളോളം ആയുസ്സുള്ള ചില ജീവികൾ ഉള്ളതായി നമുക്കറിയാം. എന്നാൽ അതേ സമയം തന്നെ ചില ജീവികൾ ഏതാനും മണിക്കൂറുകൾ മാത്രമാണ് ഭൂമിയിൽ ജീവിക്കുക. തലച്ചോറിന്റെയും ശരീരത്തിന്റെയും ...








