“ശ്രമിക് ട്രെയിനുകളിൽ ഒരാൾ പോലും പട്ടിണി മൂലം മരിച്ചിട്ടില്ല” : വിവരങ്ങൾ പുറത്തു വിട്ട് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ
ശ്രമിക് ട്രെയിനുകളിൽ കുടിയേറ്റ തൊഴിലാളികൾ മരണപ്പെട്ടത് പട്ടിണി മൂലമല്ലെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. ലോക്ക്ഡൗൺ കാലത്ത് പ്രഖ്യാപിച്ച പ്രത്യേക ശ്രമിക് ട്രെയിനുകളിൽ യാത്രക്കിടെ 97 പേർ ...