ഉണ്ണിക്കണ്ണന്റെ അനുഗ്രഹം തേടി പ്രധാനമന്ത്രി; നരേന്ദ്രമോദി ദർശനം നടത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ
ജയ്പൂർ: രാജസ്ഥാനിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഥ്ദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. ഏഴ് വയസുള്ള ബാലഗോപാലനാണ് ശ്രീനാഥ്ജി ക്ഷേത്രത്തിലെ പ്രതിഷ്ഠ. ...