സംഗീത പരിപാടികൾക്കിടെ വരി മറന്ന് പോയിട്ടുണ്ട്; എങ്കിലും ആത്മവിശ്വാസത്തോടെ തെറ്റായ വരിപാടും; രസകരമായ വെളിപ്പെടുത്തലുമായി ശ്രേയ ഘോഷാൽ; പ്രതികരണവുമായി ആരാധകർ
മുംബൈ: പാട്ടുകൾ പാടുന്നതിനിടെ വരികൾ മറന്നു പോയിട്ടുണ്ടെന്ന് പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ. എന്നാലും ആത്മവിശ്വാസത്തോടെ തെറ്റിയ വരികൾ പാടുമെന്നും ശ്രേയ പറഞ്ഞു. സംഗീത പരിപാടിയ്ക്കിടെ ഓൺലൈൻ ...