ആരെക്കണ്ടാലും കെട്ടിപിടിച്ച് ഉമ്മവയ്ക്കും, വിജയ് കാരണം സെറ്റിൽ നിന്ന് ഓടിപ്പോയ ശ്രുതിഹാസൻ
ചെന്നൈ; ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് ശ്രുതി ഹാസൻ. നടിയായും ഗായികയായും താരം ഒരുപോലെ തിളങ്ങുന്നു. തെന്നിന്ത്യൻ സൂപ്പർ താരം കമൽ ഹാസന്റെ മകൾ കൂടിയാണ് ശ്രുതി ...