Shukkur Vakkeel

ഭയാനകമാണ് കേരളത്തിന്റെ അവസ്ഥ: പെണ്ണുങ്ങളെ ഒരു തരിമ്പും ദയ കാണിക്കരുത്, ആൺ ഹുങ്കിനു മുമ്പിൽ കീഴടങ്ങാനുള്ളതല്ല അഭിമാനം :ഷുക്കൂർ വക്കീൽ

കൊച്ചി : കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സവാദിനെ ജയിലിൽ നിന്ന് ഓൾ ഇന്ത്യ മെൻസ് അസോസിയേഷൻ മാലയിട്ട് സ്വീകരിച്ച് ആനയിച്ച സംഭവത്തിൽ ...

കല്യാണപന്തലിൽ നിന്ന് എപ്പോഴാണ് ലിംഗവിവേചനം ഒഴിഞ്ഞു പോവുകയെന്ന് ഷുക്കൂർ വക്കീൽ; നിഖില വിമലിന് പിന്തുണ

മലപ്പുറം; കല്യാണപന്തലിൽ നിന്ന് എപ്പോഴാണ് ലിംഗവിവേചനം ഒഴിഞ്ഞു പോവുകയെന്ന് നടൻ ഷുക്കൂർ വക്കീൽ. കണ്ണൂരിലെ കല്യാണങ്ങളിൽ മുസ്ലീം സ്ത്രീകൾ വീടിന്റെ അടുക്കള ഭാഗത്താണ് ഭക്ഷണം കഴിക്കുകയെന്ന നടി ...

ഉസ്താതുമാർക്ക് നാടിനെ കുറിച്ചോ നിയമങ്ങളെക്കുറിച്ചോ അറിയില്ല; ഇസ്ലാം കർശനമായി വിലക്കിയ കാര്യങ്ങൾ ചെയ്യും; സ്ത്രീ വിരുദ്ധതയാണ് ഇഷ്ട വിഷയം; ഉംറ തീർത്ഥാടനത്തിന്റെ മറവിലെ സ്വർണക്കടത്തിനോട് പ്രതികരിച്ച് ഷുക്കൂർ വക്കീൽ

കാസർകോട്: ഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണക്കടത്ത് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി ഷുക്കൂർ വക്കീൽ. ഉസ്താതുമാർക്ക് നമ്മുടെ നാടിനെക്കുറിച്ചോ, നിയമങ്ങളെക്കുറിച്ചോ വലിയ ധാരണയില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ...

സഹോദരിമാരെ ആലോചിച്ച് തീരുമാനിക്കുക; സിഎംഎ സ്വത്തവകാശത്തെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല; ഷുക്കൂർ വക്കീൽ

കൊച്ചി: തന്റെ മൂന്ന് പെൺമക്കൾക്ക് വേണ്ടി ഭാര്യയെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചിരിക്കുകയാണ് ഷുക്കൂർ വക്കീൽ. അദ്ദേഹത്തിന്റെ തീരുമാനത്തിനെതിരെ മതമേലധികാരികൾ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ ഷുക്കൂർ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist