കർണ്ണാടക കോൺഗ്രസിൽ പാളയത്തിൽ പട; ഡി കെ ശിവകുമാറിനെതിരെ സിദ്ധരാമയ്യയുടെ പിന്തുണക്കാർ റാലിക്കൊരുങ്ങുന്നതായി റിപ്പോർട്ട്
ബെംഗളൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നീക്കങ്ങൾക്ക് തടയിടാൻ അഹിന്ദ റാലിയുമായി നിലവിലുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായികൾ രംഗത്ത് വരാൻ പദ്ധതിയിടുന്നതായി ...