സിദ്ധാർത്ഥിനെ മർദ്ധിക്കുന്നതിന് മുമ്പ് കൃത്യമായ ഗൂഢാലോചന നടന്നു; കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ്
പൂക്കോട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിനെ എസ് എഫ് ഐ നേതാക്കളടക്കം ചേർന്ന് ആൾക്കൂട്ട വിചാരണ നടത്തി മർദ്ദിച്ചതിന് പുറകിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലീസ്. ...