sidhique kappan

”മനോരമ ന്യൂസ് ചാനലിനോട് ചോദിക്കട്ടെ, മനോരമയ്ക്ക് യോഗിയെയോ മോദിയെയോ എതിർക്കാൻ കാപ്പൻ്റെ മറ എന്തിനാണ്? അതോ മനോരമ ഇത്തരം കേസുകളിൽ ഇടപെടാൻ തീരുമാനിച്ചോ?” ടി ജി മോഹൻദാസ്

സിദ്ദിഖ് കാപ്പൻ കേസിൽ യുപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യഹർജിയുമായി മനോരമ ചാനൽ ന്യൂഡൽഹി ബ്യൂറോയിലെ റിപ്പോർട്ടർ ആയ മിജി ജോസ് സുപ്രീം കോടതിയെ സമീപിച്ച സംഭവത്തിൽ ...

”സിദ്ദിഖ് കാപ്പൻ കേസിൽ, യുപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യഹർജിയുമായി മനോരമ ചാനൽ ന്യൂഡൽഹി ബ്യൂറോയിലെ റിപ്പോർട്ടർ ആയ മിജി ജോസ് സുപ്രീം കോടതിയെ സമീപിച്ചു, ലേഖികയുടെ നടപടിക്ക് പിന്നിൽ പഴയ മാധ്യമസ്ഥാപനത്തിന്റെ ‘ഇടപെടലോ സമ്മർദമോ’? മനോരമയുടെ ‘ആശീർവാദ’വും അജണ്ടയുമോ”

ഭീകരവാദ ബന്ധവും രാജ്യദ്രോഹക്കുറ്റവും സംശയിച്ച് ഉത്തർപ്രദേശ് പോലീസിൻ്റെ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ധിക് കാപ്പന് വേണ്ടി മനോരമയുടെ ഡൽഹി ലേഖിക രംഗത്തെത്തിയതിന് പിന്നിൽ മനോരമ ന്യൂസിന്റെ ...

പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു; സിദ്ദിഖ് കാപ്പന് ജാമ്യമില്ല

ഡല്‍ഹി: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തളളി. കാപ്പന് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ...

സിദ്ദിഖ് കാപ്പന് കൊവിഡ്; ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: യു എ പി എ ചുമത്തി ജയിലില്‍ കഴിയുന്ന മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കൊവിഡ് സ്ഥിരീകരിച്ചു. കാപ്പനെ മഥുര ജയിലില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ആശുപത്രിയിലേക്ക് ...

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നും കാമ്പ​സ്​ ഫ്ര​ണ്ടി​നു​മെ​തി​രെ കുറ്റപത്രം സമർപ്പിച്ച് ഇഡി; കു​റ്റ​പ​ത്ര​ത്തി​ൽ സിദ്ദിഖ് കാപ്പനും

​ഡ​ല്‍​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നും വി​ദ്യാ​ര്‍​ഥി വി​ഭാ​ഗ​മാ​യ കാമ്പ​സ്​ ഫ്ര​ണ്ടി​നു​മെ​തി​രെ എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ല​ഖ്​​നൗ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ആ​ദ്യ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ...

സിദ്ദീഖ് കാപ്പന്റെ മോചനം: സംസ്ഥാന സര്‍ക്കാറിന് ഇടപെടാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചന വിഷയത്തില്‍ ഇടപെടുന്ന കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി. പി. ഉബൈദുല്ല എംഎ‍ല്‍എയാണ് ചോദ്യോത്തര ...

‘സിദ്ദീഖ്​ കാപ്പന് നിരോധിത സംഘടനയായ​ സിമിയുമായി അടുത്ത ബന്ധമുണ്ട്’; സുപ്രീം കോടതിയില്‍ യു.പി സര്‍ക്കാര്‍

ഡല്‍ഹി: ഹാത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്​ സിമിയുമായി ബന്ധമുണ്ടെന്ന്​ ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സിദ്ദീഖ്​ കാപ്പന്​ ...

‘സിദ്ദിഖ് കാപ്പനെതിരായ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍, പൂട്ടിപ്പോയ പത്രത്തിന്റെ പേരിലാണ് സിദ്ദിഖ് കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നത്’; യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡല്‍ഹി: ഹാത്രാസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സിദ്ദിഖ് കാപ്പനെതിരെ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് യുപി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist