എൻ സി പി നേതാവ് സിദ്ധിഖിയെ കൊലപ്പെടുത്തിയത് ദാവൂദുമായുള്ള ബന്ധം കാരണം; സൽമാൻ ഖാനോടും കരുതിയിരിക്കുവാൻ നിർദ്ദേശം നൽകി ബിഷ്‌ണോയി
മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷത്തെ നേതാവുമായ ബാബ സിദ്ധിഖിയുടെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കുപ്രസിദ്ധ കുറ്റവാളിയായ ലോറൻസ് ബിഷ്‌ണോയിയുടെ സംഘം. ഇവർ ...