”ശ്വാസം അടക്കിപ്പിടിച്ചാണ് ഞാൻ അവിടെ നിന്നത്”; കമൽ ഹാസനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഉണ്ണി മുകുന്ദൻ
ഉലക നായകൻ കമൽ ഹാസനുമായി കണ്ടുമുട്ടിയ വിശേഷങ്ങൾ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ഇന്നലെ ദുബായിൽ നടന്ന സൈമ അവാർഡ്‌സ് വേദിയിൽ വച്ചാണ് ഉണ്ണി മുകുന്ദൻ കമൽ ...