ധോണിയും കോഹ്‌ലിയും ഒന്നുമില്ല, സിക്കന്ദർ റാസയുടെ എക്കാലത്തെയും മികച്ച ടി 20 ഇലവനിൽ മൂന്ന് ഇന്ത്യൻ താരങ്ങൾക്കിടം; പ്രമുഖരെ തഴഞ്ഞു
സിംബാബ്‌വെ ഓൾറൗണ്ടർ സിക്കന്ദർ റാസ തന്റെ എക്കാലത്തെയും മികച്ച ടി20 ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നു. ടി 20 ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളായ ധോണിക്കും, കോഹ്‌ലിക്കും റാസയുടെ ...









