ബ്രിട്ടീഷ് രാജാവിനോട് കൂറില്ല, ഗുരുവിനോട് മാത്രം; കാനഡയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമം മാറ്റിയെഴുതി പഞ്ചാബി യുവാവ്
കാനഡയിലെ നിയമചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച് ഇന്ത്യൻ വംശജനായ സിഖ് അഭിഭാഷകൻ പ്രഭ്ജോത് സിംഗ് വിറിംഗ്. ബ്രിട്ടീഷ് രാജാവിനോട് കൂറ് പ്രഖ്യാപിച്ചാൽ മാത്രമേ അഭിഭാഷകനായി എൻറോൾ ചെയ്യാൻ ...








