നിജ്ജാർ എന്റെ ഇളയ സഹോദരനായിരുന്നു, അവന്റെ മരണത്തിൽ ഞങ്ങൾ പ്രതികാരം ചെയ്യും; കിൽ പോസ്റ്ററുകൾക്ക് പിന്നിൽ ഞാൻ; ഭീഷണിയുമായി ഗുർപത്വന്ത് സിംഗ്
ലണ്ടൻ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ. കിൽ പോസ്റ്ററുകൾക്ക് പിന്നിൽ താനാണെന്നും ഇന്ത്യൻ ...