ആഘോഷം ആർക്കും ശല്യമില്ലാതെ ; പടക്കം പൊട്ടിച്ച് പക്ഷികളെ ഭയപ്പെടുത്താതെ നിശബ്ദമായി ദീപാവലി ആഘോഷിച്ച് തമിഴ്നാട്ടിലെ 7 ഗ്രാമങ്ങൾ
ചെന്നൈ : പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം പക്ഷികളെയും മൃഗങ്ങളെയും ഭയപ്പെടുത്തുന്നതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷികൾ ധാരാളമുള്ള ഒരു പ്രദേശത്ത് എങ്ങനെ ദീപാവലി ആഘോഷിക്കാം എന്ന് മാതൃക കാണിക്കുകയാണ് ...