കാശില്ലാത്തതിനാൽ ഭർത്താവ് സാരി വാങ്ങി നൽകിയില്ല; ഭാര്യ ജീവനൊടുക്കി
റാഞ്ചി: ഭർത്താവ് സാരി വാങ്ങി നൽകാത്തതിനെ തുടർന്ന് യുവതി ജീവനൊടുക്കി. ഝാർഖണ്ഡിലാണ് സംഭവം. ബജ്‌ഹോപ സ്വദേശിനിയായ സെന്തോ ദേവിയാണ് ആത്മഹത്യ ചെയ്തത്. ദസറ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി പുതിയ ...