silverline

മണ്ണ് പരിശോധനയ്ക്ക് 75 ലക്ഷം; ശമ്പളമായി 9 കോടി; നടക്കാത്ത സിൽവർലൈനിനായി സർക്കാർ പാഴാക്കിയത് 70 കോടി

തിരുവനന്തപുരത്ത്: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ' ഭാവി' പദ്ധതിയായ സിൽവർലൈനിന്റെ പേരിൽ സർക്കാർ പൊടിച്ചത് കോടികൾ. കേന്ദ്രത്തിന്റെ അനുമതി തേടുന്നതിന് മുൻപ് തന്നെ 70 കോടി രൂപയാണ് ...

‘സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നവരുടെ ലക്ഷ്യം കമ്മീഷൻ’; രൂക്ഷവിമർശനവുമായി വി.എം സുധീരൻ

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎം സുധീരൻ. ജനങ്ങൾക്ക് നന്മവരുത്തുന്ന എന്തെങ്കിലും കാര്യം സിൽവർലൈൻ പദ്ധതിയിൽ ഉണ്ടോയെന്ന് സുധീരൻ ചോദിച്ചു. സിൽവർലൈൻ ...

സിൽവർലൈൻ എംവി ഗോവിന്ദന്റെ വ്യാമോഹം മാത്രം: വന്ദേഭാരത് വന്നപ്പോൾ മലയാളികൾ ആഹ്ലാദിക്കുന്നു; സിപിഎമ്മും കോൺഗ്രസും ദു;ഖിക്കുകയാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നത്. ...

‘നിലവിലെ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി പി ആര്‍ അനുസരിച്ച്‌ റെയില്‍വേ ബോര്‍ഡിന്റെ അനുമതി കിട്ടില്ല’: ഡി പി ആറില്‍ പല അബദ്ധങ്ങളുണ്ടെന്ന് ഇ ശ്രീധരന്‍

തിരുവനന്തപുരം: നിലവിലെ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി പി ആര്‍ ( വിശദ പദ്ധതി രേഖ) മാറ്റി പുതിയ ഡി പി ആര്‍ ഉണ്ടാക്കുകയാണ് എങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ...

‘സില്‍വര്‍ ലൈന്‍ പദ്ധതിയെ തകര്‍ക്കാന്‍ കോലിബീ സഖ്യം ശ്രമിക്കുന്നു’: കോടിയേരി

സില്‍വര്‍ ലൈന്‍ പദ്ധതിയെ തകര്‍ക്കാന്‍ കോലിബീ സഖ്യം ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കു ഭൂമി നല്‍കുന്നവര്‍ക്കൊപ്പം സര്‍ക്കാരും പാര്‍ട്ടിയുമുണ്ടാകും. പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിനൊപ്പം ജനങ്ങള്‍ ...

‘വേണ്ടത് വികസനം, വിനാശമല്ല’; സില്‍വര്‍ ലൈനെതിരെ രൂക്ഷ വിമര്‍ശനവുമായി മേധാ പട്കര്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. വികസനമാണ് വിനാശമല്ല വേണ്ടത്. ഇത് ഉക്രൈനല്ല, കേരളമാണെന്ന് മേദാ പട്കര്‍ പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് ...

സില്‍വര്‍ലൈന്‍ കല്ലിടലിന് എതിരായ പ്രതിഷേധത്തിലുണ്ടായ പൊലീസ് അക്രമം; ചങ്ങനാശ്ശേരിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. സില്‍വര്‍ലൈന്‍ കല്ലിടലിന് എതിരായ പ്രതിഷേധത്തിലുണ്ടായ പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപിയുടെ ഹര്‍ത്താലിന് കോണ്‍ഗ്രസും പിന്തുണ അറിയിച്ചിട്ടുണ്ട്. ...

‘സില്‍വര്‍ ലൈന് ബജറ്റില്‍ നിന്ന് സഹായമുണ്ടാകില്ല’: പദ്ധതിക്കുവേണ്ടി എടുക്കുന്ന വായ്പാ തിരിച്ചടവിന്റെ ബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും കേന്ദ്ര പ്ലാനിംഗ് മന്ത്രാലയം

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബജറ്റില്‍ നിന്ന് സഹായമുണ്ടാകില്ലെന്ന് കേന്ദ്ര പ്ലാനിംഗ് മന്ത്രാലയം. പദ്ധതിക്കുവേണ്ടി നീതി ആയോഗ് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി റാവു ഇന്ദര്‍ ജിത് സിംഗ് ലോക്സഭയില്‍ ...

‘ഇത് സിൽവർലൈനല്ല സിപിഎമ്മിന്റെ ഡെഡ്‌ലൈനാണെ്, കെ റെയിലിനായി നാട്ടുകാരുടെ പറമ്പിലിട്ട മഞ്ഞക്കല്ലിൽ ഇനി പശുവിനെ കെട്ടാം’: പരിഹസിച്ച് ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂർ: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പിണറായി സര്‍ക്കാരിനെ പരിഹസിച്ച് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. നാട്ടുകാരുടെ പറമ്പില്‍ പാകിയ മഞ്ഞക്കല്ലില്‍ ഇനി പശുവിനെ ...

കണ്ണൂരിൽ സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ പിഴുതു മാറ്റി റീത്ത് വെച്ച നിലയില്‍

കണ്ണൂരിലെ മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ വീണ്ടും പിഴുതു മാറ്റിയ നിലയില്‍. മാടായിപ്പാറ റോഡരികില്‍ എട്ട് സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് അതിന് മുകളില്‍ റീത്ത് വച്ച നിലയില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist