ഇന്ത്യ-സിംഗപ്പൂർ ഹാക്കത്തൺ, പ്രധാനമന്ത്രിയെ ആകർഷിച്ച് സദസ്സിൽ ശ്രദ്ധിക്കാതിരിക്കുന്നവരെ കണ്ടെത്താനുളള ക്യാമറ: പാർലമെന്റിൽ സ്ഥാപിക്കുന്നതിനെ കുറിച്ച് സംസാരിക്കുമെന്ന് മോദിയുടെ ഉറപ്പ്
ഇന്ത്യ സിംഗപ്പൂർ ഹാക്കത്തണിൽ പങ്കെടുത്ത പ്രധാനമന്ത്രിയെ ആകർഷിച്ച് ക്യാമറ. സദസ്സിനെ ശ്രദ്ധിക്കാതിരിക്കുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന ക്യാമറയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആകർഷിച്ചത്.ഇന്ത്യ- സിംഗപ്പൂർ ഹാക്കത്തോണിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ...