വെളുത്ത പുക തുപ്പുന്ന ഉപ്പ് ചിമ്മിനികൾ; സർവ്വനാശത്തിന്റെ സൂചനയോ; ചാവുകടലിലെ കാഴ്ചകണ്ട് ഞെട്ടി ശാസ്ത്രജ്ഞർ
ജെറുസലേം: ഗവേഷകരെ ആശങ്കയിലാക്കി ചാവു കടലിലെ ഉപ്പ് ചിമ്മിനി. കടലിനടിയിലെ സിങ്ക് ഹോളിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഇതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മനുഷ്യരുടെയും മറ്റ് ജീവിവർഗ്ഗങ്ങളുടെയും ജീവൻ അപകടത്തിലാക്കുന്ന മാലിന്യക്കുഴിയ്ക്ക് ...