കോവിഡ് വ്യാപനം : അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോള്‍; പുറത്തിറങ്ങുന്നത് ജയിലില്‍ അഞ്ച് മാസം തികയും മുമ്പ്
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായതോടെ സിസ്‌ററര്‍ അഭയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഫാ. തോമസ് കോട്ടൂരിനും പരോള്‍. 90 ദിവസത്തെ ...