ശിവസേന വനിതാ എംഎൽഎയ്‌ക്കെതിരെ അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിച്ചു; ഒരാൾ അറസ്റ്റിൽ; പിടികൂടി പോലീസിൽ ഏൽപ്പിച്ചത് ശിവസേന പ്രവർത്തകർ
മുംബൈ: ശിവസേന വനിതാ എംഎൽഎയെ അവഹേളിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഈസ്റ്റ് മുംബൈ സ്വദേശിയായ രാജേഷ് ഗുപ്തയാണ് അറസ്റ്റിലായത്. വനിതാ എംഎൽഎയുടെ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ...