അടഞ്ഞ് കിടന്നത് 100 വർഷം; പുരാതന ശിവക്ഷേത്രം തുറന്നു
ലക്‌നൗ: ഉത്തർപ്രദേശിൽ നൂറ്റാണ്ടുകളായി അടഞ്ഞു കിടന്നിരുന്ന ശിവക്ഷേത്രം തുറന്നു. വരാണസിയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയിൽ സ്ഥിതിചെയ്യുന്ന സിദ്ധേശ്വർ മഹാദേവ ക്ഷേത്രമാണ് ഹിന്ദു വിശ്വാസികൾ ചേർന്ന് തുറന്നത്. നവീകരണ ...