ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നത് അവരുടെ സംസ്‌കാരവും മനോനിലയും; വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സ്പീക്കർ ഖേദം പ്രകടിപ്പിക്കണം; ശിവഗിരി മഠം
തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ തുടർച്ചയായി അവഹേളിക്കുന്നത് സിപിഎമ്മിന്റെ സംസ്‌കാരമാണെന്ന് ശിവഗിരി മഠം. ഹൈന്ദവ വിരുദ്ധ പരാമർശം വിശ്വാസികളെ മുറിവേൽപ്പിച്ചിട്ടുണ്ട് എങ്കിൽ സ്പീക്കർ എഎൻ ഷംസീർ ഖേദം പ്രകടിപ്പിക്കണം. ...