‘ചൈതന്യം ആത്മ.. അവബോധമാണ് ഈശ്വരൻ‘; ശിവരാത്രി ദിനത്തിൽ ശിവസൂത്രവും പഞ്ചാക്ഷരിയും ജപിച്ച് മോഹൻലാൽ (വീഡിയോ കാണാം)
ശിവരാത്രി ദിനത്തിൽ ശിവസൂത്രവും പഞ്ചാക്ഷരിയും ജപിച്ച് നടൻ മോഹൻലാൽ. ശൈവ ചിന്തയെ ആസ്പദമാക്കി മലയാളത്തിൽ പുറത്തിറങ്ങുന്ന ശിവം എന്ന ശൈവ ശാക്ത തന്ത്ര മാസികയുടെ ഉദ്ഘാടന സന്ദേശത്തിലാണ് ...