രക്ഷിതാക്കളെ പറഞ്ഞോ.. സഹിക്കും; എന്നാൽ അള്ളാഹുവിനെപ്പറ്റി മിണ്ടരുത്; ശിവമോഗ ജില്ലാ കളക്ടറുടെ ഓഫീസിന് മുൻപിൽ അസാൻ മുഴക്കി മതതീവ്രവാദികൾ
ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ജില്ലാ കളക്ടറുടെ ഓഫീസിന് മുൻപിൽ അസാൻ മുഴക്കി മതതീവ്രവാദികൾ. ബിജെപി നേതാവ് കെ. എസ് ഈശ്വരപ്പയുടെ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു മതതീവ്രവാദികളുടെ നടപടി. വേണ്ടിവന്നാൽ ...