വിദ്യാർത്ഥിയുടെ പിതാവുമായി പ്രണയം നടിച്ച് പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിൽ
ബെംഗളൂരു: വിദ്യാർത്ഥിനിയുടെ മാതാപിതാക്കളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുത്തെന്ന കേസിൽ അധ്യാപിക അറസ്റ്റിൽ .ബംഗ്ലൂരുവിലാണ് സംഭവം. കുട്ടിയുടെ അച്ഛനിൽ നിന്നും നാല് ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ അധ്യാപിക ...








