ശിവശക്തിയിൽ വിവാദം വേണ്ട;രാജ്യത്തിന് അതിനുള്ള അവകാശമുണ്ട്; നരേന്ദ്ര മോദിയുടെ ദീർഘകാല വീക്ഷണം നടപ്പാക്കാൻ ഇസ്രോ തയ്യാറാണെന്ന് എസ് സോമനാഥ്
ബംഗളൂരു: ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങിയ ഭാഗത്തിന് ശിവശക്തി പോയിന്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പേര് നൽകിയതിൽ പ്രതികരണവുമായി ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്. വിക്രം ...