sivsena

‘നരേന്ദ്ര മോദിയോട് നേർക്കുനേർ നിൽക്കാൻ കോൺഗ്രസ്സിൽ ഇന്നും ഒരു നേതാവില്ല‘; കോൺഗ്രസ്സിലെ അധികാരത്തർക്കത്തിൽ മലക്കം മറിഞ്ഞ് ശിവസേന

മുംബൈ: നരേന്ദ്ര മോദിയോട് നേർക്കുനേർ നിൽക്കാൻ കോൺഗ്രസ്സിൽ ഇന്നും ഒരു നേതാവില്ലെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത്. ശിവസേന മുഖപത്രമായ സാമ്നയിലെ തന്റെ പ്രതിവാര പംക്തിയിലാണ് ...

‘ഒലി ചൈനയുടെ കളിപ്പാവ, ബാബർ നേപ്പാളിയാണെന്നാവും അടുത്ത കണ്ടുപിടുത്തം‘; പരിഹാസവുമായി ശിവസേന

ഡൽഹി: രാമൻ നേപ്പാളിയാണെന്നും യഥാർത്ഥ അയോധ്യ നേപ്പാളിലാണെന്നുമുള്ള കെ പി ശർമ്മ ഒലിയുടെ പ്രസ്താവനക്കെതിരെ പരിഹാസങ്ങളും പ്രതിഷേധവും ശക്തമാകുന്നു. മുഗൾ ചക്രവർത്തിയായിരുന്ന ബാബർ നേപ്പാളിയായിരുന്നുവെന്നാകും ഒലിയുടെ അടുത്ത ...

‘അവസരവാദ സഖ്യം ഭഗവാൻ ശ്രീരാമന്റെ ആദർശത്തിന് വിരുദ്ധം’; കോൺഗ്രസ്സ് ബാന്ധവത്തിൽ പ്രതിഷേധിച്ച് ശിവസേന നേതാവ് രമേഷ് സോളങ്കി രാജി വെച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന നേതാവ് രമേഷ് സോളങ്കി രാജി വെച്ചു. അധാർമ്മികമായ അവസരവാദ സഖ്യത്തിൽ പ്രതിഷേധിച്ചാണ് താൻ രാജി വെക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ ...

മഹാരാഷ്ട്രയും കൈപിടിയിലൊതുക്കി ബിജെപി-ശിവസേന കുതിപ്പ്;48ല്‍ 44 ഇടത്തും ലീഡ്

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം തൂത്തുവാരുന്നു. 48 മണ്ഡലങ്ങളുളള മഹാരാഷ്ട്രയില്‍ 44 ഇടത്തും ബിജെപി സഖ്യം മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് ഒരിടത്തുപോലും ലീഡ് ചെയ്യുന്നില്ല. എന്‍സിപി മൂന്നിടത്ത് മുന്നിട്ട് നില്‍ക്കുന്നു. ...

വീണ്ടും ശിവസേനയുടെ ഭീഷണി; ഗുലാം അലിയുടെ പരിപാടി റദ്ദാക്കി

മുംബൈ: ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് പാക്കിസ്ഥാനി ഗായകന്‍ ഗുലാം അലി വെള്ളിയാഴ്ച മുംബൈയില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി. നേരത്തെയും ശിവസേനയുടെ ഭീഷണി കാരണം ഗുലാം അലിയുടെ സംഗീത പരിപാടി ...

ജെയ്ഷ ഇ മുഹമ്മദ് മേധാവി മൗലാന മസൂദ് അസറിനെ വധിക്കുന്നവര്‍ക്ക് ഒരു കോടി വാഗ്ദാനം ചെയ്ത് ശിവസേന

ഫരീദാബാദ്: പാകിസ്ഥാനിലെ ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദിന്റെ മേധാവി മൗലാന മസൂദ് അസറിനെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് ശിവസേന. ശിവസേനയുടെ പഞ്ചാബ് യൂണിറ്റാണ് ...

പാകിസ്ഥാനുമായി അടുക്കാന്‍ ശ്രമിച്ചവരാരും അധികാലം രാഷ്ട്രീയത്തില്‍ തുടരില്ലെന്ന് ശിവസേന

മുംബൈ: പാകിസ്ഥാനുമായി അടുക്കാന്‍ ശ്രമിച്ചവരാരും അധികകാലം ശക്തമായി രാഷ്ട്രീയത്തില്‍ തുടരില്ലെന്ന് ശിവസേന. പാകിസ്ഥാനുമായി അടുത്ത ബന്ധമുണ്ടാക്കാന്‍ ശ്രമിച്ച വാജ്‌പേയിയുടേയും അദ്വാനിയുടേയും സ്വാധീനം പിന്നീട് ഇല്ലാതായെന്നും  ശിവസേന മുഖപത്രം ...

മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനം: സാഹസികത മാത്രമെന്ന് കോണ്‍ഗ്രസ് , സോഷ്യല്‍ മീഡിയയില്‍ ചിത്രം വരാനുള്ള ശ്രമമെന്ന് ശിവസേന

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാകിസ്ഥാന്‍ സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസും ശിവസേനയും രംഗത്തെത്തി. മോദിയുടെ സന്ദര്‍ശനം സാഹസികത മാത്രമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ഈ ...

NEW DELHI, INDIA – MARCH 04: Shiv Sena leader and Aurangabad MP Chandrakant Khaire walks out of Parliament on Friday, March 4, 2011.(Photo by Sipra Das/India Today Group/Getty Images)

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേന എം.പി

ഡല്‍ഹി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേന എം.പി ചന്ദ്രകാന്ത് ഖൈറെ ലോക്‌സഭയില്‍. പശുവില്‍ നിന്നുള്ള നേട്ടങ്ങളെക്കുറിച്ചും ശിവസേന എംപി ലോക്‌സഭയില്‍ സംസാരിച്ചു. പാല്‍, ഗോമൂത്രം, ചാണകം തുടങ്ങിയവ ...

വാക്‌പോരവസാനിപ്പിച്ച് ബി.ജെ.പിയുമായി സഖ്യത്തിന് തയ്യാറായി ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയ്‌ക്കെതിരെയുള്ള വാക്‌പോര് അവസാനിപ്പിച്ച് സഖ്യ കക്ഷിയായ ശിവസേന. കല്യാണ്‍ ഡോംബിവിലിയില്‍ ബി.ജെ.പിയുമായി സഖ്യത്തിന് തയ്യാറായെന്ന് ശിവസേന അറിയിച്ചു. 52 സീറ്റുകളോടെ ശിവസേന ഇവിടെ ഏറ്റവും ...

വിവരാവകാശപ്രവര്‍ത്തകന് നേരെ ശിവസേനക്കാരുടെ മര്‍ദ്ദനവും കരിമഷി പ്രയോഗവും

മുംബൈ: ലാത്തൂരില്‍ അനധികൃത കെട്ടിട നിര്‍മാണം പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവര്‍ത്തകന് ശിവസേനക്കാരുടെ മര്‍ദ്ദനവും കരിമഷി പ്രയോഗവും. മല്ലികാര്‍ജുന്‍ ഭായ്കട്ടിക്കാണ് ശിവസൈനികരുടെ മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മല്ലികാര്‍ജുന്‍ ലാത്തൂര്‍ ...

ശിവസേന ഭീഷണി: പാക് അംബയറെ പിന്‍വലിച്ചതിന് പിന്നാലെ വസീം അക്രവും ശുഹൈബ് അക്തറും മടങ്ങുന്നു

മുംബൈ: ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് കമന്റേറ്റര്‍മാരായ പാക്ക് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ വസീം അക്രവും, ശുഹൈബ് അക്തറും പാക്കിസ്ഥാനിലേക്ക് മടങ്ങുന്നു. മുംബൈയില്‍ നടക്കേണ്ടിയിരുന്ന അഞ്ചാം മല്‍സരത്തിലെ കമന്റേറ്റര്‍മാരാണ് വസീം ...

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച: ബി.സി.സി.ഐ ആസ്ഥാനത്ത് ശിവസേനയുടെ പ്രതിഷേധം

മുംബൈ: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി നടത്തുന്ന ചര്‍ച്ചകളില്‍ പ്രതിഷേധിച്ച് ശിവസേന പ്രവര്‍ത്തകര്‍ ബി.സി.സി.ഐ മുംബൈ ആസ്ഥാനത്തേക്ക് തള്ളിക്കയറി. 50 ഓളം ശിവസേനാപ്രവര്‍ത്തകരാണ് പോലീസുമായി ഏറ്റുമുട്ടിയ ശേഷം ഓഫീസിനുള്ളില്‍ ...

PIC/ BIPIN KOKATE- on 16/01/2014 Caption: Shiv Sena Chief Uddhav Thackeray with his son Yuva Sena president Aditya Thackeray. The Thackeray's addressed shiv shainiks during first Yuva Sena State Conference held at  Alibaug / Alibag in Raigad district.

ബി.ജെ.പി വിട്ടാല്‍ പാര്‍ട്ടി പിളരുമെന്ന ഭീതിയില്‍ ശിവസേന: തല്‍ക്കാലം പിന്തുണ പിന്‍വലിക്കില്ല

മുംബൈ: ബി.ജെ.പി വിട്ടാല്‍ പാര്‍ട്ടി പിളരുമെന്ന ഭീതിയില്‍ ശിവസേന. നിലവില്‍ ബി.ജെ.പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി എം.എല്‍.എമാര്‍ രണ്ടുതട്ടിലാണ്. സര്‍്ക്കാര്‍ പിന്തുണ വിടാന്‍ സേനയിലെ ...

ശിവസേന സഹായിക്കുന്നത് ഭീകരവാദികളായ ഹാഫിസ് സയീദിനെ പോലെയുള്ളവരെ: ശബാന ആസ്മി

മുംബൈ: ശിവസേന ഭീകരവാദികളായ ഹാഫിസ് സയീദിനെ പോലെയുള്ളവരെയാണ് സഹായിക്കുന്നതെന്ന് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ശബാന ആസ്മി. ഒരു പുസ്തകപ്രകാശന ചടങ്ങ് അലങ്കോലപ്പെടുത്തുമ്പോള്‍, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സൗഹൃദം ...

മഹാരാഷ്ട്ര മന്ത്രിസഭയില്‍ നിന്ന്: അംഗങ്ങളെ പിന്‍വലിക്കാന്‍ ശിവസേനയുടെ നീക്കം

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന ബന്ധം തകര്‍ച്ചയിലേക്ക് നീങ്ങുന്നതായി സൂചനകള്‍. മന്ത്രിസഭയില്‍ നിന്ന് അംഗങ്ങളെ പിന്‍വലിക്കാന്‍ ശിവസേന നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.അപമാനം സഹിച്ച് മന്ത്രിസഭയില്‍ തുടരില്ലെന്ന് ശിവസേന നേതാവ് ...

ശിവസേനയുടെ ഭീഷണി വകവെക്കാതെ പുസ്തക പ്രകാശനം നടത്തുമെന്ന പറഞ്ഞ സംഘാടകനു നേരെ കരിമഷി പ്രയോഗം

മുംബൈ:പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകം 'നെയ്ദര്‍ എ ഹോക്ക് നോര്‍ എ ഡവ്: ആന്‍ ഇന്‍സൈഡേഴ്‌സ് അക്കൗണ്ട് ഓഫ് പാക്കിസ്ഥാന്‍സ് ഫോറിന്‍ പോളിസി' ...

പാക് മുന്‍ മന്ത്രിയുടെ പുസ്തക പ്രകാശനം നടത്താന്‍ അനുവദിക്കില്ലെന്ന് ശിവസേന

മുംബൈ: പാക് മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങ് അനുവദിക്കില്ലെന്ന് ശിവസേന. ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കച്ചേരി റദ്ദാക്കിയതിനു പിന്നാലെയാണ് ശിവസേനയുടെ പുതിയ ഭീഷണി. ...

ശിവസേന വിലക്കിയ ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് ഡല്‍ഹി സര്‍ക്കാരിന്റെ ക്ഷണം

ഡല്‍ഹി: ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കിയ പാക്കിസ്ഥാനി ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് ഡല്‍ഹി സര്‍ക്കാരിന്റെ ക്ഷണം. ഡല്‍ഹി സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയാണ് ...

ശിവസേനയുടെ ഭീഷണി: ഗുലാം അലിയുടെ സംഗീത പരിപാടി റദ്ദാക്കി

മുംബൈ: ശിവനസേനയുടെ ഭീഷണിയെ ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കി. വെള്ളിയാഴ്ച നടക്കേണ്ട പരിപാടിയാണ് റദ്ദാക്കിയത്.   ഇന്ത്യന്‍ സൈനികരെ കൊലചെയ്യുമ്പോള്‍ പാകിസ്ഥാനുമായി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist