ആകാശത്ത് അത്ഭുതക്കാഴ്ച; 2026-ൽ ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’; അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ലോകം!
വാനനിരീക്ഷണ കൗതുകമുണർത്തുന്ന അപൂർവ്വമായ ഒരു ആകാശവിസ്മയത്തിന് 2026 സാക്ഷ്യം വഹിക്കാൻ പോകുന്നു. സൗരയൂഥത്തിലെ ആറ് ഗ്രഹങ്ങൾ ആകാശത്ത് ഒരേ നിരയിൽ പ്രത്യക്ഷപ്പെടുന്ന 'പ്ലാനറ്ററി പരേഡ്' (Planetary Parade) ...








